തൊടുപുഴയിൽ പുലി ഇറങ്ങിയതായി സംശയം..
Idukki News
തൊടുപുഴ പാറക്കടവില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. തൊടുപുഴ നഗരത്തില്‍നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള മഞ്ഞുമ്മാവിലാണ് സംഭവം. പ്രദേശത്ത് ഏറെ ദിവസമായി പുലിയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പ്രദേശത്ത് കുറുക്കനെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു.
സമീപത്തെ കരിങ്കുന്നം പഞ്ചായത്തില്‍ പുലിയെ സാന്നിധ്യം ഉണ്ടായിരുന്നു. ആ പുലി തന്നെ ഇവിടേയ്ക്ക് വന്നതാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. ആവശ്യമെങ്കില്‍ മഞ്ഞുമ്മാവിലും കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
പുള്ളിപ്പുലിയെ ചത്ത നിലയിൽ കണ്ടെത്തി നെല്ലിയാമ്പതിയില്‍ പുലിയുടെ ജഡം കണ്ടെത്തി അട്ടപ്പാടിയില്‍ പുലി പശുക്കിടാവിനെ കൊന്നു; വീടിന്റെ ജനലും തകര്‍ത്തു നെല്ലിയാമ്പതിയിലെ ജനവാസമേഖലയില്‍ പുലിയിറങ്ങി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് മൂന്നാറിൽ വീണ്ടും പുലിയിറങ്ങി; പശുവിനെ കൊന്നു തൃശൂരില്‍ പശുവിനെ പുലി കടിച്ചുകൊന്നു കുറ്റ്യാടിയില്‍ വളര്‍ത്തുനായയെ പുലി കടിച്ച് കൊന്നു തിരുനെല്ലിയിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി